1. ധൂർഗത

    1. വി.
    2. വണ്ടിയുടെ മുൻഭാഗത്തുനിൽക്കുന്ന
    3. പ്രമാണിയായ
  2. ദുർഗത

    1. വി.
    2. കഷ്ടപ്പെട്ടു കഴിഞ്ഞുകൂടുന്ന, ദുരിതത്തിൽ കഴിഞ്ഞുകൂടുന്ന
  3. തർക്കിത

    1. വി.
    2. തർക്കിക്കപ്പെട്ട, ഊഹിക്കപ്പെട്ട
  4. ദുർഗതി

    1. നാ.
    2. ദാരിദ്യ്രം
    3. ദു:ഖം
    4. നരകം
    5. ദുർവിധി, ദൗർഭാഗ്യം
    6. ദുഷിച്ചമാർഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക