1. ധൂർത്തൻ

  1. നാ.
  2. ചൂതാട്ടക്കാരൻ
  3. സൂത്രശാലി
  4. ചതിയൻ
  5. താന്തോന്നി
  6. മുതൽ നശിപ്പിക്കുന്നവൻ (ഈ അർത്ഥം സംസ്കൃതത്തിലില്ല)
 2. തീർഥൻ

  1. നാ.
  2. ഗുരു
  3. വന്ദിക്കപ്പെടേണ്ട ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക