1. ധൃക്ക്

    1. വി.
    2. ധരിക്കുന്ന, വഹിക്കുന്ന
  2. തരക്ക്

    1. നാ.
    2. ധാന്യങ്ങൾ ഉലക്കകൊണ്ട് ഇടിക്കാതെ തരങ്ങി തൊലികളയുകയോ പൊടിക്കുകയോചെയ്യൽ
    3. ധാന്യംപൊടിഞ്ഞുണ്ടായ തരി
  3. ദൃക്ക്

    1. നാ.
    2. കണ്ണ്
    3. അറിവ്
    4. നോട്ടം
    5. പര്യവേഷണം
    6. പ്രത്യക്ഷപ്രമാണം
    7. ഒരു ഗണിതപദ്ധതി, ദൃഗ്ഗണിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക