1. ധൃതരാഷ്ട്രാലിംഗനം

    1. നാ.
    2. ധൃതരാഷ്ട്രരുടെ ആലിംഗനം (ഇതിൽപ്പെടുന്ന വ്യക്തി ഞെരുങ്ങിപൊടിയുന്നു. ആവിധമൊരു വരം ധൃതരാഷ്ട്രർക്കു ലഭിച്ചിരുന്നു)
    3. (ആല) നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ കാണിക്കുന്ന സ്നേഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക