1. ദൃതി

    Share screenshot
    1. മത്സ്യം
    2. മേഘം
    3. തുകൽത്തുരുത്തി
    4. കാളയുടെ താട
  2. ദ്രുതി1

    Share screenshot
    1. ഉരുകൽ
    2. മൃദുലമാക്കപ്പെടൽ, സ്പർശിക്കപ്പെടൽ
    3. ഗതി, ഓട്ടം
  3. ദ്രുതി2

    Share screenshot
    1. തുരുത്തി
  4. ധൃതി1

    Share screenshot
    1. ഒരു ഛന്ദസ്സ്
    2. സന്തോഷം
    3. ധൈര്യം
    4. (ജ്യോ.) ഒരു യോഗം
    5. ധാരണം, വഹിക്കൽ
  5. ധൃതി2

    Share screenshot
    1. ധിറുതി, തിടുക്കം, തത്രപ്പാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക