-
ധൃത്വാ
- അവ്യ.
-
ധരിച്ചിട്ട്
-
ത്രാതാവ്
- നാ.
-
രക്ഷിക്കുന്നവൻ
-
ക്ഷത്രിയൻ. (സ്ത്രീ.) താത്രി
-
തരിതാവ്
- നാ.
-
(നദി) കടക്കുന്നവൻ
-
കടത്തുകാരൻ. (സ്ത്രീ.) തരിത്രി
-
തിരുതേവി
- നാ.
-
ഒരു ഓഷധി, പൂവാങ്കുറുന്തൽ