-
ധൃഷ്ടൻ
- നാ.
-
ധീരൻ
-
ലജ്ജയില്ലാത്തവൻ
-
വിശ്വാസവഞ്ചകനായ ഭർത്താവ്, തെറ്റുസമ്മതിക്കാത്തവൻ (ഒരു നായകവിഭാഗം)
- പുരാണ.
-
വൈവസ്വതമനുവിൻറെ പുത്രൻ