-
തുരാഷാട്ട്
- വിഷ്ണു
- ഇന്ദ്രൻ
-
ദൃഷ്ട
- പ്രകാശിപ്പിക്കപ്പെട്ട
- കണ്ട, കാണപ്പെട്ട
- അനുഭവപ്പെട്ട, ഗ്രഹിക്കപ്പെട്ട, നിർണയിക്കപ്പെട്ട
- സഹിച്ച
-
ദൃഷ്ടി
- കണ്ണ്
- ധ്യാനം
- ശ്രദ്ധ
- പ്രകാശം
- നോട്ടം
-
ധൃഷ്ട1
- അടക്കമില്ലാത്ത
- നാണമില്ലാത്ത
- ധൈര്യമുള്ള
- ക്രൂരതയുള്ള
-
ധൃഷ്ട2
- ധൈര്യവതി
- വിശ്വാസഭംഗംചെയ്തവൾ
- നായികാവിഭാഗങ്ങളിൽ ഒന്ന്
-
ധൃഷ്ടി
- കൊടിൽ
- ധൃഷ്ടത, ധൈര്യം
-
പിംഗദൃക്ക്, -ദൃഷ്ടി
- പിംഗളാക്ഷൻ, ശിവൻ