-
ധൃഷ്ണി
- നാ.
-
രശ്മി, പ്രഭ
-
തൃഷ്ണ
- നാ.
-
തീവ്രമായ ആഗ്രഹം
-
കൊതി, ആസക്തി
-
ദാരൈഷണ
- നാ.
-
ഏഷണാത്രയത്തിൽ ഒന്ന്, ഭാര്യയുടെനേർക്കുള്ള ആസക്തി
-
ധാരോഷ്ണ
- വി.
-
കറന്നിട്ടു ചൂടുമാറാത്ത
-
ധൃഷ്ണു
- വി.
-
ധൈര്യമുള്ള
-
ലജ്ജയില്ലാത്ത