1. തരുശായി

    1. നാ.
    2. പക്ഷി
  2. ദുരാശയ

    1. വി.
    2. ദുഷിച്ച മനസ്സുള്ള
    3. ദുരുദ്ദേശ്യമുള്ള, ദുർവിചാരമുള്ള
  3. ദൃശ്യ

    1. വി.
    2. സൗന്ദര്യമുള്ള
    3. കാണാവുന്ന, നോക്കത്തക്ക
  4. ദ്രശ്യ

    1. വി.
    2. ദൃശ്യ
  5. ധൃഷ്യ

    1. വി.
    2. ധർഷിക്കപ്പെടാവുന്ന, കീഴടക്കാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക