1. ധേനുഷ്യ

    1. നാ.
    2. കറവയ്ക്കുകൊടുത്തിരിക്കുന്ന പശു
    3. കറവതീരുന്നതുവരെ കറന്നെടുക്കുമെന്ന കരാറിൽ കടംകൊടുത്തവൻ സ്വന്തം വീട്ടിൽ നിറുത്തിയിരിക്കുന്ന കടക്കാരൻറെ പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക