1. ധേയം

    1. നാ.
    2. പോഷണം
    3. ഒരു പ്രത്യയം. ഉദാ: നാമധേയം, ഭാഗധേയം
    4. ഗ്രഹണം, പഠനം
  2. തെയ്യം

    1. നാ.
    2. കേരളത്തിലെ ആരാധനാപരമായ ഒരു അനുഷ്ഠാനം, ഇതിൽ കെട്ടിയാടുന്ന ദിവ്യശക്തികളുടെ കോലം
  3. ദേയം

    1. നാ.
    2. ദാനം
    3. കൊടുക്കാനുള്ളത്, കൊടുത്തുതീർക്കാനുള്ളത്
    4. ദാനം ചെയ്യാനുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക