1. ധൈവതം

    1. നാ. സംഗീ.
    2. സപ്തസ്വരങ്ങളിൽ ആറാമത്തേത്, ധ
  2. ദൈവതം

    1. നാ.
    2. ദേവസമൂഹം
    3. ദേവൻ, ദേവത
    4. ദൈവം, ഈശ്വരൻ
    5. ദേവപ്രതിഷ്ഠ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക