-
ധോരണി
- നാ.
-
വഴി
-
വിളംബരം
-
നിര
-
ഇടമുറിയാതെയുള്ള തുടർച്ച, പാരമ്പര്യം
-
ഒഴുക്ക്. ഉദാ: വാചകധോരണി
-
ധാരണ1
- വി.
-
രക്ഷിക്കുന്ന
-
ധരിക്കുന്ന, വഹിക്കുന്ന
-
ഉടുക്കുന്ന
-
ധാരണ2
- നാ.
-
അഷ്ടാംഗയോഗങ്ങളിൽ ഒന്ന്
-
ഓർമ
-
കടം
-
ധൈര്യം
-
ഉറപ്പ്
-
ധീരത
-
നിലനിൽപ്പ്, മര്യാദ
-
ബുദ്ധിയുടെ ത്രിശക്തികളിലൊന്ന്
-
ത്രാണ
- വി.
-
രക്ഷിക്കപ്പെട്ട
-
ദ്രാണ
- നാ.
-
തുമ്പ
-
ദ്രാണ
- വി.
-
ഓടിയ
-
പറന്ന
-
ധരണ
- വി.
-
ധരിക്കുന്ന, വഹിക്കുന്ന, താങ്ങുന്ന
-
താരണ
- വി.
-
രക്ഷിക്കുന്ന
-
മോചിപ്പിക്കുന്ന
-
കടത്തുന്ന
-
താരിണി2
- നാ.
-
ഭൂമി
-
ഇലവു മരം
-
താരുണ
- വി.
-
ചെറുപ്പമായ