1. ധ്മാത

    1. വി.
    2. ധ്മാനം ചെയ്യപ്പെട്ട, ഊതിവീർപ്പിച്ച
  2. ദമിത

    1. വി.
    2. അടക്കപ്പെട്ട
  3. ധമിത

    1. വി.
    2. ഊതിപ്പെരുക്കിയ
    3. ഊതിജ്വലിപ്പിച്ച
  4. ധീമത്ത്

    1. വി.
    2. ബുദ്ധിയുള്ള, ഗ്രഹണശേഷിയുള്ള, അറിവുള്ള
  5. ധൂമിത

    1. വി.
    2. പുകയ്ക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക