1. ധ്യാത

    1. വി.
    2. ധ്യാനിക്കപ്പെട്ട
  2. തിയ്യത്

    1. നാ.
    2. തീയത്
  3. തീയതി

    1. നാ.
    2. ദിവസം
    3. പക്കം
    4. ഒരു കാര്യം നടക്കുന്ന ദിവസത്തെ കുറിച്ചുള്ള വിവരം
  4. തോയദ

    1. വി.
    2. ജലം നൽകുന്ന
  5. തോയധി

    1. നാ.
    2. കടൽ
  6. തിയ്യതി

    1. നാ.
    2. തീയതി
  7. ദയിത2

    1. വി.
    2. പ്രിയപ്പെട്ട
    3. സംരക്ഷിക്കപ്പെട്ട
  8. ദായാദി1

    1. നാ.
    2. പിന്തുടർച്ചക്കാരൻ
    3. അവകാശി, ബന്ധു
  9. ദായാദി2

    1. നാ.
    2. പിന്തുടർച്ചക്കാരി
  10. ദ്യുതി

    1. നാ.
    2. ശോഭ
    3. തിളക്കം, ദീപ്തി
    4. ഓജസ്സ്, ഗാംഭീര്യം, മഹത്ത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക