-
ധ്യാനം
- നാ.
-
ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി ഒരേ കാര്യത്തെക്കുറിച്ചു തുടർച്ചയായി ചിന്തിക്കൽ, അപ്രകാരം ഈശ്വരനെക്കുറിച്ചു ചിന്തിച്ചുകൊണ്ടുചെയ്യുന്ന ആരാധന
-
ദ്യുനം
- നാ. ജ്യോ.
-
ലഗ്നത്തിൻറെ ഏഴാമിടം