1. ദർവം

    Share screenshot
    1. തവി
    2. പാമ്പിൻറെ പത്തി, പരിക്ക്
  2. ദാരവം

    Share screenshot
    1. മരംകൊണ്ട് ഉണ്ടാക്കിയത്
  3. ദ്രവം

    Share screenshot
    1. ഉരുകൽ
    2. ഉരുകിയ പദാർഥം, ദ്രാവകം
    3. ദ്രവാവസ്ഥ, നിയതരൂപം ഇല്ലാത്ത അവസ്ഥ
    4. പഴത്തിൻറെയും മറ്റും സത്ത്, ചാറ്
  4. ദ്രാവം

    Share screenshot
    1. വേഗം
    2. ചൂട്
    3. പറക്കൽ
    4. ദ്രുതഗതി
    5. ദ്രവീകരണം
  5. ധ്രുവം

    Share screenshot
    1. തീർച്ചയായും, നിശ്ചയമായും
    1. ആകാശം
    2. കാലം
    3. സ്വർഗം
    4. ഒരു നക്ഷത്രം
    5. താറാവ്
    1. ഒരു താളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക