1. ധ്രുവകം

    1. നാ.
    2. കുറ്റി
    3. പല്ലവി
    4. ഭൂമധ്യരേഖയിൽനിന്നു വടക്കോട്ടോ തെക്കോട്ടോ ഉള്ള ദൂരം
  2. ദ്രാവകം

    1. നാ.
    2. വാറ്റുമരുന്ന്
    3. കാന്തം
    4. മെഴുക്
    5. ചന്ദ്രകാന്തം
    6. പൊൻകാരം
    7. പശ
    8. വെള്ളംപോലെ ഒഴുകുന്ന പദാർഥം, ദ്രവം
    9. ചാറ്, സത്ത്
    10. ഖരദ്രവ്യം ഉരുകിയോ അലിഞ്ഞോ ഉണ്ടാകുന്ന വസ്തു
    11. വെങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക