1. ധ്രുവൻ

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ബ്രഹ്മാവ്
    5. ഉത്താനപാദനു സുനീതിയിൽ ഉണ്ടായ മകൻ
    6. അചരമായി തോന്നിച്ചുകൊണ്ട് വടക്കെ ധ്രുവത്തിൽ കാണപ്പെടുന്ന ഒരു നക്ഷത്രം
  2. തുരവൻ

    1. നാ.
    2. തുരക്കുന്നവൻ
    3. കള്ളൻ, കവർച്ചക്കാരൻ
  3. ദർവൻ

    1. നാ.
    2. രാക്ഷസൻ
    3. ഉപദ്രവകാരി, ക്രൂരൻ
  4. ധാരാവനി

    1. നാ.
    2. വായു, കാറ്റ്
  5. ത്രിവേണു

    1. നാ.
    2. സന്ന്യാസിയുടെ ദണ്ഡ്
    3. മൂന്നുകൊടികെട്ടിയ രഥം
    4. തേരിൻറെ തൂണ്
  6. തുറവൻ

    1. നാ.
    2. സന്ന്യാസി
  7. ത്രിവേണി

    1. നാ.
    2. ഗംഗാനദി
    3. മൂന്നു നദികൾ ഒന്നിച്ചു ചേരുന്ന സ്ഥാനം
  8. തിരുവാണ

    1. നാ.
    2. ദേവന്മാരുടെയോ രാജാക്കന്മാരുടെയോ പേരിലുള്ള ആണ
    3. രാജാവിൻറെ കൽപന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക