1. ധ്വജം

    1. നാ.
    2. അടയാളം
    3. അഭിമാനം
    4. കരിമ്പന
    5. കൊടിമരം, കൊടി
    6. കൊടിമരത്തിനുമുകളിലുള്ള അടയാളം
    7. പുരുഷ ലിംഗം
  2. ദ്വിജം

    1. നാ.
    2. പല്ല്
    3. രണ്ടുജനനമുള്ള ജീവി, മുട്ടവിരിഞ്ഞുണ്ടാകുന്ന ജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക