-
കൃകവാകുകേതു, -ധ്വജൻ
- സുബ്രഹ്മണ്യൻ (കോഴി കൊടിയടയാളമായിട്ടുള്ളവൻ)
-
ദ്വിജൻ
- ചന്ദ്രൻ
- ബ്രാഹ്മണൻ
- ക്ഷത്രിയൻ
- വൈശ്യൻ
-
ദ്വിജാനി
- രണ്ടു ജായന്മാർ (ഭാര്യമാർ) ഉള്ള
-
ധ്വജൻ
- പ്രസിദ്ധൻ, പ്രധാനി
- മദ്യവും മറ്റും ഉണ്ടാക്കി വിൽക്കുന്നവൻ
- കൊടിയടയാളമുള്ളവൻ
-
ധ്വജിനി
- സേന (കൊടിയുള്ളതിനാൽ)