-
ധ്വര
- നാ.
-
സായിപ്പ്, യജമാനൻ. (സ്ത്രീ.)ദൊരശാണി, ദൊരശ്ശിണി
-
തവറൽ, തവറ്
- നാ.
-
തെറ്റ്
-
ത്വര
- നാ.
-
ബദ്ധപ്പാട്, തിടുക്കം, സംഭ്രമം
-
തുവര1
- നാ.
-
ഒരു ദൈർഘ്യ അളവ്, അംഗുലത്തിൻറെ എട്ടിൽ ഒന്ന്
-
ഒരുതരം ഒഅയറ്
-
തുവര2
- വി.
-
ചവർപ്പുള്ള
-
തേവാരി
- നാ.
-
തേവാരം നടത്തുന്നവൻ
-
താവുരി
- നാ.
-
ഒട്ടകം
-
(ജ്യോ.) ഇടവം രാശി
-
ദ്വാരി1
- നാ.
-
ചുമട്ടുകാരൻ
-
വാതിൽ കാവൽക്കാരൻ
-
ദ്വാരി2
- നാ.
-
ദ്വാരപാലൻ
-
ധീവരി
- നാ.
-
മുക്കുവസ്ത്രീ
-
മീൻപിടിക്കാനുള്ള ചാട്ടുളി (നൂലിൽ ബന്ധിച്ച് എറിയുന്നത്)
-
മീൻ കുട്ട