-
ധ്വാനം
- നാ.
-
ശബ്ദം
-
മുരൾച്ച
-
ധാവനം
- നാ.
-
ഒഴുക്ക്
-
എതിർപ്പ്
-
ഓട്ടം
-
ശുദ്ധീകരണം, ശോധനം
-
അലക്ക്
-
ധ്വനം
- നാ.
-
ശബ്ദം, സ്വരം, മുഴക്കം
-
തൂവാനം
- നാ.
-
കെട്ടിടത്തിൻറെ പുറത്തുനിന്നും ഉൾഭാഗത്തേക്കു കാറ്റത്തു പാറിവരുന്ന ചെറിയ മഴത്തുള്ളികൾ
-
ദേവനം
- നാ.
-
ചൂതുകളി
-
താമര
-
സ്തുതി
-
കളി, വിനോദം
-
ഉദ്യാനം
-
സേവനം
-
ഗതി
-
അഭിലാഷം
-
ചൂത്, പകിട
-
തിളക്കം, ശോഭ
-
വ്യാപാരം, തൊഴിൽ
-
സ്വപ്നം, നിദ്ര
-
വിജയേച്ഛ, മത്സരബുദ്ധി
-
വിലാപം