1. ധ്വാന്തം

  1. നാ.
  2. അജ്ഞാനം
  3. ശബ്ദിപ്പിക്കുന്നത്, ഇരുട്ട്
 2. ദിവാന്ധം

  1. നാ.
  2. വവ്വാൽ
  3. കണ്ണിൻറെ കാഴ്ചശക്തിയെ ബാധിക്കുന്ന ഒരു രോഗം
  4. മൂങ്ങ, നത്ത്
 3. ധ്വനിതം

  1. നാ.
  2. മേഘനിർഘോഷം
  3. ധ്വനിയായി പ്രതീതമാകുന്നത്
  4. കേട്ടത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക