-
ധർണ
- നാ.
-
ഒരു ആധുനികപ്രക്ഷോഭണരീതി, ബന്ധപ്പെട്ട പ്രവർത്തനസ്ഥലത്തോ മറ്റേതെങ്കിലും പൊതുസ്ഥലത്തോ കുത്തിയിരുന്നു പ്രതിഷേധം പ്രകടിപ്പിക്കൽ
-
തീർണ
- വി.
-
വ്യാപിച്ച, പരന്ന
-
തരണംചെയ്ത
-
തൂർണ
- വി.
-
വേഗതയുള്ള
-
ദീർണ
- വി.
-
ഭയപ്പെട്ട
-
ദാരണംചെയ്യപ്പെട്ട
-
ധർണി
- നാ.
-
സൂക്ഷിപ്പുകാരൻ
-
ധരിക്കുന്നവൻ, വാഹകൻ