1. ധർത്രം

    1. നാ.
    2. യാഗം
    3. താങ്ങ്
    4. നന്മ
    5. ഗൃഹം
    6. ആലംബം, വാഹകം
    7. ശ്രയസ്സ്
  2. തീറാധാരം

    1. നാ.
    2. സ്വത്തിന്മേലുള്ള അവകാശം കൈമാറ്റംചെയ്യുന്നതിനുള്ള രേഖ
  3. ദാർദുരം

    1. നാ.
    2. വെള്ളം
    3. വലംപിരിശംഖ്
    4. തവളയുടെ കടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക