-
ധർമവത്ത്
- വി.
-
ധർമം പാലിക്കുന്ന, സദാചാരനിഷ്ഠയുള്ള, നീതിനിഷ്ഠയുള്ള
-
ധർമവിത്ത്
- നാ.
-
ധർമത്തെ അറിയുന്നവൻ
-
ധർമവിധി
- നാ.
-
ധാർമികനിയമം, ധർമം നിർദേശിക്കുന്ന മാർഗം
-
മതാനുശാസനം
-
നിയമം അനുശാസിക്കുന്നത്