-
ധർമശീല
- വി.
-
ധർമത്തിൻറെ മുറകൾ പരിചയിച്ചിട്ടുള്ള, ധാർമികശീലമുള്ള
-
ധർമശാല
- നാ.
-
നീതിന്യായക്കോടതി
-
വഴിയമ്പലം, സത്രം
-
ആതുരാലയം