1. ധർമസങ്കടം

    1. നാ.
    2. കർത്തവ്യം എന്തെന്ന് നിശ്ചയം ഇല്ലാത്ത അവസ്ഥ, ധാർമികമായ വിഷമപ്രശ്നം, പരസ്പരവിരുദ്ധമായ രണ്ടു കടമകൾ ഒരേസമയം നിർവഹിക്കേണ്ടിവരുമ്പോൾ അവയിൽ ഒന്നു തിരഞ്ഞെടുക്കാനുള്ള പ്രയാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക