1. ധർമാപേത

    1. നാ.
    2. ധർമത്തിൽനിന്നുള്ള വ്യതിയാനം, ദുരാചാരം
  2. ധർമോപേത

    1. വി.
    2. ധർമമുള്ള, ഗുണവത്തായ, സദ്ഗുണസമ്പന്നമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക