-
ധർമിഷ്ഠ1
- വി.
-
പരമമായ ധാർമികതയുള്ള
-
അത്യന്തം സദാചാരനിഷ്ഠയുള്ള
-
നിയമങ്ങളെ പൂർണമായി അനുസരിക്കുന്ന, തികച്ചും നിയമാനുസൃതമായ
-
ധർമിഷ്ഠ2
- നാ.
-
തികഞ്ഞ സദാചാരനിഷ്ഠയുള്ളവൾ, പതിവ്രത
-
തികച്ചും ധാർമികമായ ജീവിതം നയിക്കുന്നവൾ
- പുരാണ.
-
യയാതിയുടെ സഹധർമിണി