1. ധർമിഷ്ഠ1

  1. വി.
  2. പരമമായ ധാർമികതയുള്ള
  3. അത്യന്തം സദാചാരനിഷ്ഠയുള്ള
  4. നിയമങ്ങളെ പൂർണമായി അനുസരിക്കുന്ന, തികച്ചും നിയമാനുസൃതമായ
 2. ധർമിഷ്ഠ2

  1. നാ.
  2. തികഞ്ഞ സദാചാരനിഷ്ഠയുള്ളവൾ, പതിവ്രത
  3. തികച്ചും ധാർമികമായ ജീവിതം നയിക്കുന്നവൾ
  1. പുരാണ.
  2. യയാതിയുടെ സഹധർമിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക