1. ധർമോപമ

    1. നാ.
    2. ഉപമാഅങ്കാരത്തിൻറെ ഒരു വകഭേദം (രണ്ടെണ്ണത്തിനു സാമാന്യമായുള്ള ധർമത്തെ ആസ്പദമാക്കിക്കൊണ്ട് അവയിൽ ഒന്നിനെ മറ്റൊന്നിനോടുപമിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക