-
ധർമ്യ
- വി.
-
സദാചാരനിഷ്ഠയുള്ള, നീതിപാലിക്കുന്ന, ധാർമികതയുള്ള
-
നിയമാനുസൃതമായ, നിയമസാധുതയുള്ള
-
കീഴവഴക്കമനുസരിച്ചുള്ള
-
ഗുണങ്ങളുള്ള, സവിശേഷതയുള്ള
-
ഉചിതമായ, യോജിച്ച