-
ധർമൻ
- നാ.
-
വിഷ്ണു
-
ആത്മാവ്
-
ഇന്ദ്രൻ
-
യമൻ
-
ധർമപുത്രൻ
-
ഒരു പ്രജാപതി, ദക്ഷൻറെ ജാമാതാവ്
-
സോമപൻ
-
പന്ത്രണ്ടാമത്തെ മനു, ധർമസാവർണി
-
ഒരു ജൈനതീർഥങ്കരൻ, ധർമനാഥൻ