1. ധർഷം

    1. നാ.
    2. ധിക്കാരം
    3. ഉപദ്രവിക്കൽ
    4. അക്ഷമ
    5. നിയന്ത്രണം
    6. നിന്ദനം
    7. ധീരത
    8. തളർത്തൽ
  2. തർഷം1

    1. നാ.
    2. ദാഹം
    3. അതിയായ ആഗ്രഹം
  3. തർഷം2

    1. നാ.
    2. കടൽ
    3. തോണി
  4. ദർശം

    1. നാ.
    2. കറുത്തവാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക