-
ധർഷകൻ
- നാ.
-
നടൻ
-
നർത്തകൻ
-
വശീകരിക്കുന്നവൻ, ചാരിത്രം നശിപ്പിക്കുന്നവൻ
-
അവിഹിതമായ ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നവൻ, വിടൻ
-
ദർശകൻ
- നാ.
-
വിദ്വാൻ
-
ഗുരു
-
പരിശോധകൻ
-
വഴികാട്ടി
-
ദ്വാരപാലകൻ
-
കാണിക്കുന്നവൻ