1. ധർഷണം

  1. നാ.
  2. ഉപദ്രവിക്കൽ
  3. കൈയേറ്റം, കടന്നാക്രമണം
  4. ദ്രാഹം, കടുങ്കൈ
  5. ചാരിത്രധ്വംസനം
  6. ലൈംഗികവേഴ്ച
 2. അനുതർഷം, -തർഷണം

  1. നാ.
  2. ദാഹം
  3. മദ്യപാനം
  4. പാനപാത്രം
  5. ആഗ്രഹം
 3. തർഷണം

  1. നാ.
  2. ദാഹം
  3. ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക