-
ധർഷി
- നാ.
-
ആക്രമിക്കുന്നവൻ, കൈയേറുന്നവൻ
-
നിന്ദിക്കുന്നവൻ, ഉപദ്രവകാരി
-
അഹങ്കാരി, ധിക്കാരി
-
ദർശി
- നാ.
-
(സമാസത്തിൽ) കാണുന്നവൻ, അറിയുന്നവൻ. ഉദാ: ദീർഘദർശി
-
തർഷ
- നാ.
-
ദാഹം