-
ദർശിക്കുക
- കാണുക, നോക്കുക, കണ്ടറിയുക, മനസ്സിൽകാണുക
-
ധർഷിക്കുക1
- ആക്രമിക്കുക, കൈയേറുക, ബലംപ്രയോഗിച്ചു കീഴടക്കുക
- ചാരിത്രം നശിപ്പിക്കുക, വശീകരിക്കുക
- ഉപദ്രവിക്കുക, നിന്ദിക്കുക
- ധിക്കരിക്കുക
-
ധർഷിക്കുക2
- അഹങ്കരിക്കുക, ഡംഭുകാട്ടുക