-
നക്തകം
- നാ.
-
അഴുക്കുതുണി, കീറത്തുണി
-
വിയർപ്പുതുടക്കാനും മറ്റും ഉപയോഗിക്കുന്ന തുണിക്കഷണം
-
നികേതകം
- നാ.
-
നികേതം
-
നീക്കത്തൂക്കം
- നാ.
-
മാറ്റം, വ്യത്യാസം