1. തിന്ത്രിണി, -ണീകം

    Share screenshot
    1. കോൽപ്പുളി
    2. പുളിപ്പ്
  2. നഗം

    Share screenshot
    1. വൃക്ഷം
    2. പർവതം
    3. സർപ്പം
    4. ഏഴ് എന്ന സംഖ്യ
  3. നഖം

    Share screenshot
    1. ഭാഗം
    2. നാഗുണം
    3. പുലിച്ചുവടി
    4. വിരലുകളുടെ അറ്റത്ത് പുറത്തുവശത്തായി മുളച്ചുവളരുന്ന കട്ടിയും ബലവും പരപ്പുമുള്ള ഭാഗം
  4. നാകം1

    Share screenshot
    1. ആകാശം
    2. സ്വർഗം
    3. മേഘം
    4. ശബ്ദം
  5. നാകം2

    Share screenshot
    1. ഒരു ലോഹം
    2. ഒരു മരം, നാഗവൃക്ഷം
  6. നാഗം

    Share screenshot
    1. പാമ്പ്
    2. മുത്തങ്ങ
    3. വെറ്റിലക്കൊടി
    4. ആന
    5. കുറിയാട്
  7. നിഘം

    Share screenshot
    1. പാപം
    2. ഒരു ആയുധം
    3. വട്ടം
  8. നീകം

    Share screenshot
    1. തവള
    2. മേഘം
  9. നീക്കം

    Share screenshot
    1. ചലനം
    2. ഒരു വസ്തുവിനെ അതിരിക്കുന്നിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റൽ
    3. സംരംഭം, തുടക്കം
    4. സമൂഹത്തിനുണ്ടാകുന്ന പരിവർത്തനം
  10. നുകം

    Share screenshot
    1. കലപ്പയോ വണ്ടിയോ വലിക്കുന്ന കാളയുടെ കഴുത്തിൽ വയ്ക്കുന്ന നീണ്ട തടി. (പ്ര.) നുകം വയ്ക്കുക = നുകത്തിൽ കാളയെ പൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക