-
നഗൻ
- നാ.
-
സൂര്യൻ
-
അകക്കണ്ണ്, -ങ്കണ്ണ്
- നാ.
-
ഉൾക്കണ്ണ്, ജ്ഞാനദൃഷ്ടി
-
നഗ്ന1
- വി.
-
വസ്ത്രം തുടങ്ങിയവകൊണ്ടു മറയ്ക്കാത്ത
-
കൃഷിചെയ്യാത്ത, തരിശായ
-
വിജനമായ
-
മറവില്ലാത്ത
-
നഗ്ന2
- നാ.
-
വസ്ത്രം ധരിച്ചിട്ടില്ലാത്തവൾ, ശരീരം മറയ്ക്കാത്തവൾ
-
നാഗൻ
- നാ.
-
ക്രൂരൻ
-
നായർ
-
ഉപപ്രാണങ്ങളിൽ ഒന്ന്
-
പാതാളവാസികളായ നാഗങ്ങളിൽ ഒരുവൻ
-
സർപ്പാരാധകരായ ഒരു വർഗം
-
നൈകൻ
- നാ.
-
വിഷ്ണു
-
ഒറ്റയ്ക്കല്ലാത്തവൻ
-
നാഗിനി
- നാ.
-
നാഗദന്തി
-
വെറ്റിലക്കൊടി
-
പിടിയാന
-
തിരുതാളി
-
നാഗസ്ത്രീ
-
ഹസ്തിനീജാതിയിൽപ്പെട്ട സ്ത്രീ
-
നിഘ്ന
- വി.
-
വിനയമുള്ള
-
ആശ്രയിക്കുന്ന
-
ഗണിക്കപ്പെട്ട
-
ഇണക്കമുള്ള
-
അനുസരിക്കുന്ന
-
കങ്ങാണി, ങ്കാണി
- നാ.
-
സമ്മാനം
-
പുന്നെല്ലിൽനിന്ന് അമ്പലത്തിലേക്കു കൊടുക്കുന്ന വഴിപാട്
-
മേൽനോട്ടം വഹിക്കുന്നതിനു പ്രതിഫലമായി നൽകുന്ന കരം
-
ജന്മിയുടെ സാന്നിധ്യത്തിൽ പാട്ടക്കാരൻ മുതൽ എടുത്തു വീതിക്കുന്ന സമ്പ്രദായം
-
ആഘോഷപൂർവമുള്ള കൊയ്ത്ത്