-
നങ്ങ
- നാ.
-
സുന്ദരി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടി
-
മാന്യസ്ത്രീ
-
നങ്ങയാർ, നങ്ങി-
- നാ.
-
നമ്പിയാർ ജാതിയിൽപ്പെട്ട സ്ത്രീ
-
നടി
-
ചാക്യാരുടെ ഭാര്യ, ഇല്ലോടമ്മ
-
നൊങ്ങ്
- നാ.
-
നൊങ്ക്
-
മുളച്ചുവരുന്ന തേങ്ങയ്ക്കുള്ളിലുണ്ടാകുന്ന പൊങ്ങ്