1. നഞ്ച

    Share screenshot
    1. നനയ്ക്കപ്പെടേണ്ട കൃഷിഭൂമി, ജലസേചനം ആവശ്യമുള്ള ഭൂമി
  2. നഞ്ച

    Share screenshot
    1. വിഷം
    2. അപഥ്യമായ വസ്തു
  3. നുണച്ചി

    Share screenshot
    1. നുണപറയുന്നവൾ
    2. ഏഷണികൂട്ടുന്നവൾ
    3. കൊതിയുള്ളവൾ
  4. നെഞ്ച്

    Share screenshot
    1. ഹൃദയം
    2. ശരീരത്തിൻറെ മുന്നിൽ കഴുത്തിനുതാഴെ വയറിനുമുകളിലുള്ള ഭാഗം
    3. മനസ്സ്. (പ്ര.) നെഞ്ചുവേവുക = 1. രോഗം ആഘാതം തുടങ്ങിയവകൊണ്ട് നഞ്ചിൽ അസ്വസ്ഥത ഉണ്ടാകുക
    4. അതികഠിനമായ ദു:ഖംകൊണ്ടു മനസ്സുവേദനിക്കുക. നെഞ്ചുകൂടുകെട്ടുക = ശരീരം മെലിഞ്ഞ് മാറെല്ലുകൾ കൂടുപോലെ കാണപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക