-
നടനാൾ
- നാ.
-
തീണ്ടാരിയായ സ്ത്രീയുടെ അശുദ്ധിമാറുന്ന ദിവസം
-
നടുനാൾ
- നാ. ജ്യോ.
-
ചിത്തിര നക്ഷത്രം (ഇരുപത്തേഴു നക്ഷത്രങ്ങളിൽ പതിനാലാമത്തേത് ആയതിനാൽ)
-
നെടുനാൾ
- നാ.
-
വളരെക്കാലം
-
വളരെ നീണ്ട ജീവിതകാലം