-
നടിക്കുക
- ക്രി.
-
ഒരു അവസ്ഥയെ അനുകരിക്കുക, അഭിനയിക്കുക
-
ഭാവിക്കുക
-
നടീക്കുക
- ക്രി.
-
നടിയിക്കുക
-
നാറ്റിക്കുക
- ക്രി.
-
നാറ്റം ഉണ്ടാക്കുക
-
ചീത്തപ്പേരുണ്ടാക്കുക, അഭിമാനകരമല്ലാത്ത കാര്യങ്ങൾ ചെയ്യുക