-
നടു1
- വി.
-
നടുവിലുള്ള
- നാ.
-
നടുവ്. (പ്ര.) നടുപറയുക = മധ്യസ്ഥത പറയുക, പക്ഷം പിടിക്കാതെ ന്യായം പറഞ്ഞ് വഴക്കു തീർക്കുക
-
നടു2
- വി.
-
(സമാസത്തിൽ) നടുന്നതിനുള്ള, കൃഷിയുമായി ബന്ധപ്പെട്ട, നട്ടുവളർത്തുന്ന