-
ഉലന്ത, -ന്തം, -ന്തു
- ലന്ത, ഡച്ച്, "ലന്ത"എന്നു കൂടുതൽ പ്രചാരമുള്ള രൂപം
-
കാമവൃന്ത, -ന്തം
- പൂപ്പാതിരി
-
നദം
- സമുദ്രം
- കുതിര
- ഒഴുക്ക്
- ആറ്
-
നതം
- വളഞ്ഞത്, കുനിഞ്ഞത്
- കുഴിഞ്ഞത്
- നമസ്കരിച്ചത്
-
നാഥം
- കാളയുടെ മൂക്കുകയറ്
-
നാദം
- ഒച്ച
- കൃകത്തിനുള്ളിലുള്ള ശബ്ദതന്ത്രികളുടെ പ്രകമ്പനംകൊണ്ട് ഉച്ചരിതശബ്ദങ്ങളിൽ കലരുന്ന മുഴക്കം
- പ്രണവത്തിൻറെ അന്ത്യത്തിലെപ്പോലുള്ള അനുനാസികധ്വനി
-
നിത്തം
- നിലനിൽപ്പ്
-
നീതം
- ധ്യാനം
- സമ്പത്ത്
- നയിക്കപ്പെട്ടത്
-
നീത്തം
- ആധിക്യം
- കടൽ
- വെള്ളപ്പൊക്കം
-
നീഥം
- വെള്ളം
- ഒരു ആലാപനരീതി
- പാട്ട്, കീർത്തനം